Flash News

യു.എസ് തൊഴില്‍ വിസാ അപേക്ഷകള്‍ ഏപ്രില്‍ ഒന്നുമുതല്‍ സ്വീകരിക്കും

യു.എസ് തൊഴില്‍ വിസാ അപേക്ഷകള്‍ ഏപ്രില്‍ ഒന്നുമുതല്‍ സ്വീകരിക്കും
X
h-1b-visas

വാഷിങ്ടണ്‍: വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് അമേരിക്ക നല്‍കുന്ന എച്ച്-1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ ഒന്നുമുതല്‍ സ്വീകരിച്ചു തുടങ്ങും.
ഇന്ത്യയില്‍ നിന്നുള്ള ഐ.ടി വിദഗ്ധര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് എച്ച്-1ബി വിസ.
2017 സാമ്പത്തിക വര്‍ഷത്തില്‍ 65,000 വിസയാണ് യു.എസ് സിറ്റിസണ്‍സ് ആന്റ് ഇമിഗ്രേഷന്‍ സര്‍വ്വീസസ് (യു.എസ്.സി.ഐ.എസ്)അനുവദിക്കുക. അപേക്ഷ സ്വീകരിക്കുന്നതിന്റെ ആദ്യ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ 65,000ല്‍ അധികം അപേക്ഷകള്‍ പ്രതീക്ഷിക്കുന്നതായി യു.എസ്.സി.ഐ.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it