Flash News

യു എസ് തിരഞ്ഞെടുപ്പ്; നൊവാഡയില്‍ ഹിലാരി ക്ലിന്റണ്‍; കരോളിന പ്രൈമറിയില്‍ ട്രംപ്

യു എസ് തിരഞ്ഞെടുപ്പ്; നൊവാഡയില്‍ ഹിലാരി ക്ലിന്റണ്‍; കരോളിന പ്രൈമറിയില്‍ ട്രംപ്
X
clinton

[related]

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നൊവാഡയില്‍ നടന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടി കോക്കസില്‍ ഹിലാരി ക്ലിന്റണ് ജയം.അതിനിടെ കരോളിന പ്രൈമറിയില്‍ ഡ്രൊണാള്‍ഡ് ട്രംപ് ജയം നേടി. ബെര്‍നി സാന്‍ഡേഴ്‌സിനെതിരേയാണ് ക്ലിന്റണ്‍ന്റെ ജയം. ബെര്‍നി അയോവ കോക്കസില്‍ മികച്ച ജയം നേടിയിരുന്നു. മാര്‍ക്കോ റൂബിയെയാണ് ട്രംപ് തോല്‍പ്പിച്ചത്. മാര്‍ച്ച് ഒന്നിന് നടക്കുന്ന സൂപ്പര്‍ ട്യൂസ്‌ഡേയില്‍ 11 സ്്‌റ്റേകളിലെ വോട്ടെടുപ്പ് നടക്കും.
Next Story

RELATED STORIES

Share it