യു എസ് ഓപ്പണ്‍; നൊവാക് ജോകോവിച്ച് ചാംപ്യന്‍
X
ന്യൂയോര്‍ക്ക്; മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് നിലവിലെ ഒന്നാം റാങ്കുകാരന് സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം ചാംപ്യനായി. 6-4, 5-7, 6-4, 6-4 എന്ന സെറ്റുകള്‍ക്കാണ് ജോകോവിച്ചിന്റെ വിജയം.
ജോകോവിച്ചിന്റെ ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്റസ്ലാം കിരീടമാണിത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറര്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ അപരാജിത കുതിപ്പുമായി മുന്നേറുന്ന ജോകോവിച്ചിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്കു മുന്നില്‍ ഫെഡറര്‍ പരാജയം സമ്മതിക്കുകയായിരുന്നു. അതിനിടെ വനിതാ വിഭാഗം ഡബിള്സ്് കിരീടം ഇന്ത്യയുടെ സാനിയാ മിര്‍സാ-സ്വിറ്റസര്‍ലന്റിന്റെ മാര്‍ട്ടിനാ ഹിംഗിസ് സഖ്യം നേടി.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT