യുസി രാമനും പിഎം സാദിഖലിയും പാറക്കല്‍ അബ്ദുള്ളയും
BY sdq Kappan27 March 2016 12:10 PM GMT
X
sdq Kappan27 March 2016 12:10 PM GMT
മലപ്പുറം: മുസ്ലിം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. പാറക്കല്‍ അബ്ദുളള കുറ്റിയാടിയിലും യുസി രാമന് ബാലുശ്ശേരിയിലും ഗുരുവായൂരില്‍ പിഎം സാദിഖലിയും സ്ഥാനാര്‍ഥികളാവും. ഇരവിപുരം സീറ്റിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. [related]
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT