യുവിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങും ബ്രിട്ടി ഷ് സിനിമാ നടി ഹസല്‍ കീച് സും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞതായി റിപോര്‍ട്ട്. ദീപാവലി ആഘോഷിക്കുന്നതിനായി ബാലിയിലെത്തിയ ഇരുവരും രഹസ്യമായി വിവാഹനി ശ്ചയം നടത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും വിവാഹമെന്നാണ് യുവരാജുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it