യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
BY Sumeera SMR29 Dec 2015 5:29 AM GMT
Sumeera SMR29 Dec 2015 5:29 AM GMT
ആലത്തൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചിറ്റിലഞ്ചേരി സ്വദേശികളായ സന്ദീപ് (23), അജേഷ് (31), രമേഷ് (23) എന്നിവരേയാണ് ആലത്തൂര്‍ സിഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ചിറ്റിലഞ്ചേരി കാത്താംപൊറ്റ ചെറുകുത്തിപറമ്പ് രതീഷ് (32) നെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ചേരാമംഗലം സ്വദേശികളായ രാമദാസ്, രാജേഷ്, രാഹുല്‍ദാസ് എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സന്ദീപിന്റെ അച്ഛന് മണികണ്ഠനും രതീഷും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
രതീഷ് ആലത്തൂര്‍ ഗവ. താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണ സമയത്ത് രതീഷും ഭാര്യ ജയയും രണ്ടുമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT