Flash News

യുവാവിനെ മനുഷ്യകവചമാക്കിയ സംഭവം: അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു



ചെന്നൈ: കശ്മീരില്‍ സൈനിക വാഹനത്തിനു മുകളില്‍ യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്ത സംഭവത്തില്‍ സൈന്യം അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണ സമിതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രക്ഷോഭകരുടെ കല്ലേറില്‍ നിന്നു രക്ഷപ്പെടാനാണ് യുവാവിനെ മനുഷ്യകവചമാക്കിയതെന്നാണ് സൈന്യം വിശദീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it