യുവാവിനെ പുഴയില്‍ കാണാതായി
BY fousiya sidheek25 May 2017 6:25 AM GMT
fousiya sidheek25 May 2017 6:25 AM GMT
പെരിന്തല്‍മണ്ണ: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പൊന്നാനി സ്വദേശിയായ സിയാദ് നെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2.30 തിനാണു സംഭവം. പൊന്നാനിക്കാരായ അഞ്ചംഗ സംഘം ഏലംകുളം മുതുകുര്‍ശ്ശി മപ്പാട്ടുകര കടവില്‍ തടയണയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെ സിയാദിനെ കാണാതാവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉച്ചമുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ യുവാവിനെ കണ്ടെത്താത്തതിനെ തുടര്‍ന്ന് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. പെരിന്തല്‍മണ്ണ, ചെര്‍പ്പുള്ളശേരി പോലിസ് സ്ഥലത്ത് ക്യാംപ് ച്ചെയ്യുന്നുണ്ട്.
Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT