യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു
BY kasim kzm9 Dec 2017 5:58 AM GMT
kasim kzm9 Dec 2017 5:58 AM GMT
പത്തനംതിട്ട: രാജസ്ഥാനിലെ രാജ്സമന്ദര് ജില്ലയില്‍ അഫറാജുല് ഖാന് എന്ന യുവാവിനെ ലൗ ജിഹാദ് ആരോപിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
പത്തനംതിട്ടയില്‍ നടന്ന പ്രകടനത്തിന് അറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സാലിം, ജനറല്‍ സെക്രട്ടറി സി പി നസീര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, എസ്ഡിറ്റിയു ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി, നേതൃത്വം നല്കി.
പഴകുളത്ത് നടന്ന പ്രകടനത്തിന് പള്ളിക്കല്‍ പഞ്ചായത്തംഗം ഷാജി പഴകുളം, ഷറഫുദ്ദീന്, സിദ്ദീഖ്, ഷൈജു, തിരുവല്ലയില്‍ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് താജുദീന് നിരണം ജനറല്‍ സെക്രട്ടറി സിയാദ്, ചുങ്കപ്പാറയില്‍ നടന്ന പ്രകടനത്തിന് റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ്, ജനറല്‍ സെക്രട്ടറി ഇല്യാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് നേതൃത്വം നല്കി. കോന്നിയില്‍ നടന്ന പ്രകടനത്തിന് കോന്നി മണ്ഡലം പ്രസിഡന്റ് ഷറഫ്, ജനറല്‍ സെക്രട്ടറി സുല്‍ഫി, ജില്ലാ ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT