kannur local

യുവാവിനെ എസ്ഡിപിഐ ആദരിച്ചു

പഴയങ്ങാടി: മുട്ടം പാലത്തില്‍നിന്ന് പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ യുവാവിന് എസ്ഡിപിഐയുടെ ആദരം. മുട്ടം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര രക്ഷാപ്രവര്‍ത്തനം നടത്തിയ നിയാസിന് പൊന്നാട അണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സുഹൈല്‍, ഇസ്മായില്‍, മനാഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it