Business

യുവാന്‍ പ്രഭാവം: ഓഹരിവിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവ്

യുവാന്‍ പ്രഭാവം: ഓഹരിവിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവ്
X
yuvan

മുംബൈ:  ഓഹരിവിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ ഇടിവ്. സെന്‍സെക്‌സ് 1400 പോയിന്റും നിഫ്റ്റി 300 പോയിന്റുമാണ് ഇടിഞ്ഞത്്്. ഡോളറിനെതിരെ 2013ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 66.47ലാണ് രൂപയുടെ മൂല്യം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞിട്ടുണ്ട്്്. ചൈനീസ് കറന്‍സിയായ യുവാന്റെ ഇടിവും തുടര്‍ന്നുണ്ടായ അന്താരാഷ്ട്രസാഹചര്യങ്ങളുമാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍
Next Story

RELATED STORIES

Share it