Flash News

യുവാക്കള്‍ 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാക്കുന്നതോടെ ത്രിപുര വികസിക്കും: ബിപ്ലബ് ദേവ്

യുവാക്കള്‍ 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാക്കുന്നതോടെ ത്രിപുര വികസിക്കും: ബിപ്ലബ് ദേവ്
X
അഗര്‍ത്തല: കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ത്രിപുരയിലെ യുവാക്കള്‍ ഏറ്റെടുക്കണമെന്നും ആരോഗ്യമുള്ള യുവക്കള്‍ക്കൊപ്പം സംസ്ഥാനം വികസിക്കുമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്.  എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായി ഇരിക്കും ഒപ്പം സംസ്ഥാനവും ഫിറ്റാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.



കേന്ദ്ര കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ബിപ്ലബ് ദേവ് 20 പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് 56 ഇഞ്ച് അളവുള്ള നെഞ്ചളവുണ്ടെന്നും എതിരാളികളെ പോലെയല്ലെന്നും പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it