യുവാക്കള്‍ ആര്എസ്എസ്സിലേക്കെന്ന പ്രചാരണം മാധ്യമസൃഷ്ടി: ഇ പി ജയരാജന്
BY Sumeera SMR27 Oct 2015 4:36 AM GMT
Sumeera SMR27 Oct 2015 4:36 AM GMT
മട്ടന്നൂര്‍: കേരളത്തില്‍ യുവാക്കള്‍ ആര്‍എസ്എസിലേക്ക് ഒഴുകുകയാണെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന് എംഎല്‍എ.
തില്ലങ്കേരിയില്‍ എല്‍ഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്തിക്കുന്ന ഒരു യുവാവിനും ആര്‍എസ്എസ്സുമായി ഒത്തുപോവാനാവില്ല. അത്രയേറെ പ്രാകൃതവും നികൃഷ്ടവുമാണ് അവരുടെ ശൈലി. എത്രയോവര്‍ഷം പരിശ്രമിച്ചിട്ടും കേരളത്തില്‍ വളരാന്‍ ആര്‍എസ്എസിനും ബിജെപിക്കും സാധിച്ചില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയെയും വെള്ളാപ്പള്ളിയെയുമെല്ലാം ഉപയോഗിച്ച് വളരാനുള്ള ശ്രമിത്തിലാണിപ്പോള്. മുമ്പ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതിന്റെ തനിപ്പകര്‍പ്പാണ് ഉമ്മന്‍ചാണ്ടി കേരളത്തിലും നടത്തുന്നത്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാനും അവരുമായി അവിശുദ്ധകൂട്ടുകെട്ടിനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സമുദായത്തെ വഞ്ചിക്കാതെ നയം വ്യക്തമാക്കാന്‍ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT