യുവതി പോലിസ് സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്തു

ഷാജഹാന്‍പൂര്‍: ബലാല്‍സംഗക്കേസില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് 28കാരി പോലിസ് സ്‌റ്റേഷനില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു.കേസെടുക്കാന്‍ വിസമ്മതിച്ച പോലിസ് ബലാല്‍സംഗം ചെയ്ത ആളുമായി ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ബന്ധിച്ചതിനാലാണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് വിനയ് കുമാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it