ernakulam local

യുവതിയോട് അപമര്യാദയായി പെരുമാറിയ ദന്തഡോക്ടര്‍ പിടിയില്‍

പെരുമ്പാവൂര്‍: ദന്താശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് ദന്തഡോക്ടറെ പെരുമ്പാവൂര്‍ പോലിസ് പിടികൂടി. പെരുമ്പാവൂര്‍ പഴയ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തും കുറുപ്പംപടിയിലും ടോംസ് ദന്തല്‍ ക്ലിനിക് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന തോമസ് കുര്യാക്കോസ് (40)ആണ് യുവതിയുടെ പരാതിയില്‍ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it