യുവതിയെ സെപ്റ്റിക്ക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
BY sdq Kappan9 Jun 2016 7:31 AM GMT
sdq Kappan9 Jun 2016 7:31 AM GMT
പെരിന്തല്‍മണ്ണ പാണമ്പിയില്‍ യുവതിയെ സെപ്റ്റിക്ക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണമ്പി കണിയാണശേരി കുര്യാക്കോസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. മൃതദേഹം ഇഎംഎസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജെസിയുടെ ഭര്‍ത്താവ് കുര്യാക്കോസ് ഓട്ടോ െ്രെഡവറാണ്. രാവിലെ പത്തുമ ണിയോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിന്റെ മേല്‍ഭാഗം പൊട്ടി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT