Flash News

യുവതിയെ വീടിനുള്ളിലിട്ട് ചുട്ട് കൊന്നു

യുവതിയെ വീടിനുള്ളിലിട്ട് ചുട്ട് കൊന്നു
X


ചെന്നൈ: ചെന്നൈ ആഡമ്പാക്കത്തില്‍ .യുവതിയെ വീടിനകത്തിട്ട് ചുട്ടു കൊന്നു. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവിനും സഹോദരിക്കും പൊള്ളലേറ്റു. ഇന്ദുജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ഥന നടത്തി ഇന്ദുജയുടെ പുറകെ നടക്കുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഇന്ദുജയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മാതാവിനെയും സഹോദരിയെയും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it