യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍
BY kasim kzm29 April 2018 3:28 AM GMT
kasim kzm29 April 2018 3:28 AM GMT
പള്ളിക്കല്‍: വഴിയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ കോടതി റിമാന്‍ഡ് ചെയ്തു.
മൂന്നിയൂര്‍ ചേളാരി സ്വദേശി പൂതേരി വളപ്പില്‍ ബാലത്ത് വീട്ടില്‍ ഷാജന്‍ (38) ആണ് റിമാന്‍ഡിലായത്. ഇയാള്‍ വള്ളിക്കുന്ന് കമ്മിറ്റി ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ 26ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലേമ്പ്ര സ്വദേശിയായ യുവതി വൈകിട്ട് കാക്കഞ്ചേരി കിന്‍ഫ്രയുടെ സമീപത്തുള്ള റോഡിലൂടെ നടന്ന് പോകവേ റോഡരികില്‍ പതുങ്ങിയിരുന്ന യുവാവ് യുവതിയ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി യുവാവിനെ തള്ളിമാറ്റി ബഹളം വെച്ചതോടെ പ്രതി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം എസ്‌ഐ സി കെ നാസര്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയതു. പ്രതി രക്ഷപ്പെട്ട ബൈക്കിന്റെ നമ്പര്‍ യുവതി പോലിസിന് നല്‍കിയതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകരമായതെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT