യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബംഗളുരുവില്‍ ഒരാള്‍ അറസ്റ്റില്‍
BY swapna en3 May 2016 5:11 AM GMT
X
swapna en3 May 2016 5:11 AM GMT
ബംഗളുരു: യുവതിയെ നടുറോഡില്‍ വച്ച് രാത്രി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബംഗളുരുവിലെ അക്ഷയ് എന്ന യുവാവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 23നാണ് ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയായ യുവതിയെ ബസ് കാത്തുനില്‍ക്കുന്നതിനിടെ അക്രമി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 22 വയസ്സുള്ള മണിപ്പൂരി യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് ചില വഴിയാത്രക്കാര്‍ കാണുന്നതായും സിസിടിവിയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ യുവതിയുടെ കരച്ചില് ശ്രദ്ധിക്കാതെ പോവുകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT