യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഒരാള്‍ കസ്റ്റഡിയില്‍
BY midhuna mi.ptk19 May 2017 2:45 PM GMT
X
midhuna mi.ptk19 May 2017 2:45 PM GMT
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം വാടകക്ക് താമസിക്കുകയായിരുന്ന പുഷ്പകുമാരി(35)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെത്തു.
യുവതിയുടെ മൃതദേഹം മറവുചെയ്യുന്നതിനായി വേണു പള്ളിപ്പാട് സ്വദേശിയായ ഒരാളെ വിളിച്ചുവരുത്തിയിരുന്നു. ഇയാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വേണുവിനെ കസ്റ്റഡിയിലെടത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT