kannur local

യുവതിയെ അവഹേളിച്ച നേതാവിനെതിരേ കേസ്



മാഹി:  വിവാഹ നിശ്ചയം കഴിഞ്ഞ പ്രതിശ്രുത വരനോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയെ പരസ്യമായി അവഹേളിക്കും വിധം ചോദ്യം ചെയ്യുകയും, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത നേതാവിനും സഹപ്രവര്‍ത്തകനുമെതിരേ പന്തക്കല്‍ പോലിസ് കേസെടുത്തു. ചുമട്ട് തൊഴിലാളി സംഘിന്റെ ജില്ലാ പ്രസിഡന്റ്  ജ്യോതിര്‍ മനോജ് (48), പന്തക്കലിലെ പിലാക്കണ്ടി ദിനേശന്‍ (45) എന്നിവര്‍ക്കെതിരെയാണ്പരാതി.പന്തക്കല്‍ പോലിസ് കേസ്സെടുത്തത്.
Next Story

RELATED STORIES

Share it