Flash News

യുവതിയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കുറ്റിയാടി : കൈവേലിയില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  കൈവേലി അരീക്കരമീത്തല്‍ അനീഷിന്റെ ഭാര്യയും വയനാട് ചാമപ്പുറം കലവനാക്കുന്നേല്‍ തങ്കപ്പന്റെ മകളുമായ നിഷ(27)യെ ഇക്കഴിഞ്ഞ 29നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Next Story

RELATED STORIES

Share it