യുവതിയുടെ കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍
BY Sumeera SMR12 April 2016 5:14 AM GMT
Sumeera SMR12 April 2016 5:14 AM GMT
ഉരുവച്ചാല്‍: വീടിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പെരിഞ്ചേരി തെളുപ്പിലെ പി അനിത കൊല്ലപ്പെട്ട കേസിലാണ് അനിതയുടെ മകളുടെ ഭര്‍ത്താവ് പ്രവീണ്‍, ബന്ധു ഉണ്ണി എന്ന സജീവന് എന്നിവരാണ് കസ്റ്റഡിയിലായത്.
കേസനേഷിക്കുന്ന മട്ടന്നുര്‍ സിഐ ഷജു ജോസഫും സംഘവും ഇന്നലെ രാവിലെ മട്ടന്നുരിനടത്തു വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അമ്മയെ കൊലപ്പെടുത്തിയത് ബന്ധുക്കളായ രണ്ട് പേരാണെന്ന് മകള്‍ പോലിസില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ, കൊല്ലപ്പെട്ട അനിതയുടെ മൃതദേഹം ഇന്നലെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷംപയ്യാമ്പലത്ത് സംസ്കരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT