യുവതിയുടെ ആത്മഹത്യ: ബിജെപി മന്ത്രിയുടെ മകനെതിരേ ആരോപണവുമായി കുടുംബം

റെയ്‌സന്‍: മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി മന്ത്രിയുടെ മകനെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. പ്രീതി രഘുവന്‍ഷി(28) ആണു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. മന്ത്രി രാംപാല്‍ സിങിന്റെ മകന്‍ ഗിരിജേഷ് പ്രദാപ് സിങ് മകളെ വിവാഹം കഴിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു വിവാഹത്തിന് ഗിരിജേഷ് തയ്യാറെടുക്കുന്നത് അറിഞ്ഞതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
Next Story

RELATED STORIES

Share it