യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സാധിച്ചില്ലെന്ന് ഡിവൈഎഫ്ഐ
BY ajay G.A.G2 March 2016 7:38 AM GMT
X
ajay G.A.G2 March 2016 7:38 AM GMT
തിരൂര്‍ : യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്ന് 13ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം. വരും കാലയളവില്‍ യുവതികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് നടപടി വേണമെന്ന് സമ്മേളന റിപോര്‍ട്ട് ആവശ്യപ്പെട്ടു.
പുതിയ അംഗങ്ങളില്‍ നല്ലൊരു ശതമാനം യുവതികളുണ്ടായിട്ടും അവരെ നേതൃത്വനിരയിലേക്കുയര്ത്താന് സംഘടനയ്ക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം.
യുവതികളെ സംഘടനയില്‍ സജീവമാക്കാനും നേതൃനിരയിലേക്ക് വനിതകളെ നിശ്ചയിക്കാനും കഴിഞ്ഞ സമ്മേളനം തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 49,51,604 അംഗങ്ങളാണുള്ളത്. കഴിഞ്ഞ സമ്മേളന കാലത്ത് 48,64,950 ആയിരുന്നു. 86,654 അംഗങ്ങളാണ് വര്‍ധിച്ചത്.
പുതിയ അംഗങ്ങളില്‍ 21,13,324 പേര് യുവതികളായിട്ടും അവരെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ സംഘടനയ്ക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT