Flash News

യുപി ഗ്രാമത്തില്‍ സാമുദായിക സംഘര്‍ഷം

യുപി ഗ്രാമത്തില്‍ സാമുദായിക സംഘര്‍ഷം
X
ലഖ്‌നൗ : ഉത്തര്‍ പ്രദേശിലെ സംഭാലിലെ ഒരു ഗ്രാമത്തിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി. മറ്റൊരു സമുദായത്തിലെ വിവാഹിതയായ സ്ത്രീയുമൊത്ത് ഒരാള്‍ ഒളിച്ചോടിയെന്ന പ്രചരണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.  സംഭവത്തെത്തുടര്‍ന്ന് ആറു പേര്‍ അറസ്റ്റിലായി. ഇരുവിഭാഗങ്ങളും പോലിസില്‍ പരസ്പരം പരാതികള്‍ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it