യുപിയില്‍ ലോറി ഇടിച്ച് അഞ്ചു മരണം
BY Sumeera SMR1 Jan 2016 2:35 AM GMT
Sumeera SMR1 Jan 2016 2:35 AM GMT
ഇറ്റാവ: ഉത്തര്‍പ്രദേശില്‍ ലോറിയിടിച്ച് സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. ദേശീയപാത-2ന് അടുത്തുള്ള ബിരാരി ഗ്രാമത്തിലാണ് സംഭവം. സത്നറിന് ദെഹ്റ (30), ബബ്ലു (22), നീതു (26), ഛോട്ടു (6), സിക്കു (26) എന്നിവരാണ് മരിച്ചത്. തെരഹ്വി ആഘോഷം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് രാഘവേന്ദ്ര സിങ് പറഞ്ഞു.
Next Story
RELATED STORIES
തുടര്‍ച്ചയായ രണ്ടാം ജയവുമായി രാജസ്ഥാന് റോയല്‍സ്; ഡല്‍ഹി...
28 March 2024 7:05 PM GMTതുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍...
28 March 2024 7:00 AM GMTസണ്‍റൈസേഴ്സിന്റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ;...
27 March 2024 6:19 PM GMTഅടിയോടടി; മുംബൈയെ ചെണ്ടയാക്കി കൊട്ടി സണ്‍റൈസേഴ്സിന്റെ ആട്ടം;...
27 March 2024 4:34 PM GMTതുടക്കം കസറി; ഐപിഎല്ലില്‍ വിജയത്തുടക്കവുമായി രാജസ്ഥാന്; ടോപ്...
24 March 2024 2:20 PM GMTഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
20 March 2024 2:20 PM GMT