Flash News

യുപിയില്‍ ബസ്സപകടം : എട്ട് പേര്‍ മരിച്ചു



ജാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജാന്‍പൂര്‍-റായ്ബറേലി ദേശീയപാതയില്‍ സര്‍ക്കാര്‍ ബസ് പാലത്തില്‍ നിന്നും നദീതീരത്തേക്ക് വീണ് സ്ത്രീയടക്കം എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.ജാന്‍പൂരില്‍ നിന്നും അലഹബാദിലേക്കു പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും താഴേക്കു വീഴുകയായിരുന്നു. എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.
Next Story

RELATED STORIES

Share it