യുപിയില്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിച്ചു
BY Sumeera SMR24 April 2016 4:36 AM GMT
Sumeera SMR24 April 2016 4:36 AM GMT
ബാഗ്പത്: ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. അക്രമികളിലൊരാളെ ഗ്രാമീണര്‍ തല്ലിക്കൊന്നു. മറ്റു രണ്ടു അക്രമികള്‍ രക്ഷപ്പെട്ടു. സത്യപ്രകാശ് ശര്‍മ്മ (47)യാണ് കൊല്ലപ്പെട്ടത്.
ഭാഗ്പതിലെ സിംഗ്വാലി അഹിര്‍ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കയറി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് രവിശങ്കര്‍ ചാവി പറഞ്ഞു. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT