യുപിയില്‍ നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍

മീററ്റ്: നാഗ്‌ല ഷേകു മേഖലയില്‍ നവജാത ശിശുവിനെ പ്ലാസ്റ്റിക് കയറുകൊണ്ട് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മാലിന്യക്കൂമ്പാരത്തില്‍ പോളിത്തീന്‍ കവറിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. കുട്ടിയുടെ കഴുത്തിലും വലതുകാലിലും കയര്‍ മുറുക്കിക്കെട്ടിയിരുന്നു. കാലില്‍ ഏതോ മൃഗം കടിച്ച നിലിയിലായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it