യുപിയില്‍ അംബേദ്ക്കര്‍ പ്രതിമയ്ക്ക് കാവിനിറം
BY sruthi srt10 April 2018 7:27 AM GMT
X
sruthi srt10 April 2018 7:27 AM GMT
ബദൗന്‍: യോഗിയുടെ ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ പ്രതിമയ്ക്ക് കാവിനിറം. ഈയിടെ അക്രമികള്‍ തകര്‍ത്ത അംബേദ്കര്‍ പ്രതിമയാണ് പുനര്‍ നിര്‍മിച്ച് കാവി നിറം നല്‍കിയത്. ബദൗനിലെ ദുഗ്രയ്യ ഗ്രാമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
സാധാരണ ചിത്രങ്ങളില്‍ കാണും പോലെ കറുത്തതോ നീലയോ നിറമാണ് പ്രതിമക്ക് നല്‍കാറുള്ളത്. നേരത്തെ ബസുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും യുപി സര്‍ക്കാര്‍ കാവി നിറം നല്‍കിയിരുന്നു.
സാധാരണ ചിത്രങ്ങളില്‍ കാണും പോലെ കറുത്തതോ നീലയോ നിറമാണ് പ്രതിമക്ക് നല്‍കാറുള്ളത്. നേരത്തെ ബസുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും യുപി സര്‍ക്കാര്‍ കാവി നിറം നല്‍കിയിരുന്നു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT