യുപിയിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധ;50 കുട്ടികള്‍ ആശുപത്രിയില്‍
BY midhuna mi.ptk16 March 2018 12:33 PM GMT
X
midhuna mi.ptk16 March 2018 12:33 PM GMT
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.ഈറ്റ ജില്ലയിലെ കസ്തൂര്‍ബ ഗാന്ധി ബാലിക സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50ഓളം വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
സ്കൂളിലെ ഭക്ഷണത്തിന് നിലവാരം കുറവാണെന്ന് കുട്ടികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് അധികൃതരും സ്കൂളില്‍ എത്തി പരിശോധന നടത്തി.
സ്കൂളിലെ ഭക്ഷണത്തിന് നിലവാരം കുറവാണെന്ന് കുട്ടികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് അധികൃതരും സ്കൂളില്‍ എത്തി പരിശോധന നടത്തി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT