യുനൈറ്റഡ് എഫ്സി പുതിയ ജേഴ്സി പുറത്തിറക്കി
BY abdul ali25 July 2018 6:11 AM GMT
X
abdul ali25 July 2018 6:11 AM GMT
ദമ്മാം: റോയല്‍ ബദര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന റോയല്‍ കാര്‍ഗോ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അല്‍ ഖോബാര്‍ യുനൈറ്റഡ് എഫ്സിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. അല്‍ ഖോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രന്റ്ലൈന്‍ ലൊജിസ്റ്റിക് കണ്ട്രി ഹെഡ് റിയാസ് ഉസ്മാനില്‍ നിന്നും ടീം ക്യാപ്റ്റന്‍ ഫതീന്‍ ജേഴ്സി ഏറ്റുവാങ്ങി. ഗോള്‍ കീപ്പര്‍ക്കുള്ള ജേഴ്സി മുബീന് എടവണ്ണയും സ്വീകരിച്ചു. ചടങ്ങില്‍ ശരീഫ് മാണൂര്‍ സ്വാഗതം പറഞ്ഞു. റഷീദ് മനമാറി, അഷ്റഫ് തലപ്പുഴ, മുഹമ്മദ് നിഷാദ്, ആശി നെല്ലിക്കുന്ന്, ഫസല്‍ കാളികാവ്, ഫൈസല്‍ എടത്തനാട്ടുക്കര സംബന്ധിച്ചു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT