യുഡിഎഫ് സര്‍ക്കാര്‍ പരസ്യത്തിന് ചെലവഴിച്ചത് 158 കോടി
BY Sumeera SMR30 Jun 2016 5:20 AM GMT
Sumeera SMR30 Jun 2016 5:20 AM GMT
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 158,00,85,588 രൂപ പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് ആര് രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു. 2011 മെയ് 13നുശേഷം കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് 32,73,786 പ്രദര്ശനപരസ്യയിനത്തില് ചെലവായിട്ടുണ്ട്. പോലിസ് സേനകള്‍ക്കുള്ള നിയമനം, പരിശീലനം, സ്ഥാനക്കയറ്റം എന്നിവ വ്യവസ്ഥാപിതമായ രീതിയില്‍ യോജിച്ച ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് പോളിസി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനും ട്രെയ്നിങിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മുന്‍ഗണന നല്‍കും. പോലിസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പോലിസ് സ്റ്റേഷനുകളാക്കും. ഒരു ഐആര്‍ മറൈന്‍ ബറ്റാലിയനും തീവ്രവാദവും മറ്റ് ബന്ധപ്പെട്ട പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സഹായത്തിനായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT