Flash News

യുഡിഎഫ് യാത്ര ഇന്ന് തുടങ്ങും



കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്ര ഇന്ന് വൈകീട്ട് നാലിന് ഉപ്പള ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. യാത്രയില്‍ ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എംപി, കെ പി എ മജീദ്, എം പി വീരേന്ദ്രകുമാര്‍ എംപി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവര്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിനു ശംഖുമുഖം കടപ്പുറത്ത് സമാപന സമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it