യുഡിഎഫിന് പിന്തുണ നല്‍കും: തീരദേശ നേതൃവേദി
BY Sumeera SMR21 April 2016 2:30 AM GMT
Sumeera SMR21 April 2016 2:30 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് തീരദേശ നേതൃവേദി സംസ്ഥാന പ്രസിഡന്റ് വേളി വര്‍ഗീസ്. അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ മല്‍സ്യമേഖലയിലെ പദ്ധതി വിഹിതം ഒരു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തി. 3000 കോടി രൂപയുടെ സമഗ്ര തീരദേശ വികസന-ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. മുമ്പൊരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പിന്തുണ നല്‍കാനുള്ള തീരുമാനമെന്നും വേളി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
മോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMT