യുഡിഎഫിന്റെ ഭൂമിദാനം പുനപ്പരിശോധിക്കും: കോടിയേരി
BY Sumeera SMR21 April 2016 2:45 AM GMT
Sumeera SMR21 April 2016 2:45 AM GMT
തൃശൂര്‍: അധികാരത്തിന്റെ അവസാന കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ കുത്തകകള്‍ക്ക് ദാനംചെയ്ത 2800 ഏക്കര്‍ ഭൂമിയെക്കുറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പുനപ്പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തൃശൂര്‍ പ്രസ്ക്ലബ്ബില്‍ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ യുഡിഎഫ് നയം ഇന്നു രൊക്കം നാളെ കടം എന്നതാണെന്നും കോടിയേരി പരിഹസിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT