യുഡിഎഫിനെ പിന്തുണയ്ക്കും: ആര്‍എസ്പി (ബി)
BY Sumeera SMR26 April 2016 3:34 AM GMT
Sumeera SMR26 April 2016 3:34 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആര്‍എസ്പി (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി താമരാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന എല്ലാ ആര്എസ്പികളുടെയും ഏകീകരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനുള്ള ആദ്യ ചുവടെന്ന നിലയിലാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT