Flash News

യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്: ഒരുമരണം: നാലുപേര്‍ക്ക് പരിക്ക്

യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്: ഒരുമരണം: നാലുപേര്‍ക്ക് പരിക്ക്
X
കാലഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പില്‍ നാലു പേര്‍ക്ക് പരിക്ക്. വെടിവയ്പിന് ശേഷം സംഭവസ്ഥലത്ത് ആക്രമം നടത്തിയ യുവതി സ്വയം ജീവനൊടുക്കി. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി പോലിസ് അറിയിച്ചു.



ഇറാനിയന്‍ വംശജയായ നസിം അഘ്ദാം എന്ന 39കാരിയാണ് ജീവനൊടുക്കിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ വിഡിയോകള്‍ യുട്യൂബ് ഫില്‍ട്ടര്‍ ചെയ്യുന്നുവെന്ന് നസിം അഘ്ദാം നേരത്തെ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it