യുഎസ് സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കുള്ള നിരോധനം നീക്കുന്നു

വാഷിങ്ടണ്‍: അടുത്ത മാസത്തോടു കൂടി സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കുള്ള നിരോധനം നീക്കുമെന്ന് യുഎസ് പ്രതിരോധവകുപ്പ് പെന്റഗണ്‍ അറിയിച്ചു. നിയന്ത്രണം പഴകിയതാണെന്നും സൈന്യത്തിന് ദോഷകരമാണെന്നും പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചു. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ നടപടിയെ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it