Flash News

യുഎസ്: ഷാര്‍ലട്ട്‌സ് വില്ലില്‍ വീണ്ടും വംശീയ റാലി



ന്യൂയോര്‍ക്ക്: യുഎസിലെ ഷാര്‍ലട്ട്‌സ് വില്ലില്‍ വീണ്ടും വംശീയ റാലി. ഈവര്‍ഷം ആഗസ്തില്‍ വെള്ളക്കാരായ വംശീയവാദികള്‍ ഷാര്‍ലട്ട്‌സ് വില്ലില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമാവുകയും ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകയായ ഹെതര്‍ ഹെയെര്‍ (32) കൊല്ലപ്പെടുകയും ചെയ്തിരുന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്തെ സൈന്യാധിപന്‍ ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമക്കു സമീപമാണ് വെള്ളക്കാര്‍ കഴിഞ്ഞദിവസം ഒത്തുചേര്‍ന്നത്. ആഗ്‌സ്തിലെ അക്രമാസക്തമായ റാലി സംഘടിപ്പിച്ചതും ഈ പ്രതിമക്കു സമീപമായിരുന്നു.
Next Story

RELATED STORIES

Share it