Flash News

യുഎസ്: ഇറാഖികളെനാടു കടത്തുന്നത് കോടതി തടഞ്ഞു



വാഷിങ്ടണ്‍: മിഷിഗണില്‍ കഴിഞ്ഞയാഴ്ച പിടിയിലായ 100 ഇറാഖി പൗരന്‍മാരെ നാടുകടത്തുന്നത് യുഎസ് കോടതി താല്‍ക്കാലികമായി തടഞ്ഞു. മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ട തങ്ങള്‍ക്ക് ഇറാഖില്‍ ജീവഹാനിയോ പീഡനങ്ങളോ ഏല്‍ക്കേണ്ടിവരുമെന്ന കുടിയേറ്റക്കാരുടെ വാദം പരിഗണിച്ചാണ് നടപടി.
Next Story

RELATED STORIES

Share it