World

യുഎസിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം പരാജയപ്പെട്ടു

ലോസ് ആഞ്ചലസ്: യുഎസിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം പരാജയപ്പെട്ടതായി റിപോര്‍ട്ട്. ഹവായിയില്‍ നടത്തിയ പരീക്ഷണമാണു പരാജയപ്പെട്ടത്. വിമാനത്തില്‍ നിന്നു തൊടുത്ത ഒരു ഡമ്മി മിസൈലിനെ പ്രതിരോധിക്കാന്‍ ഭൂതലത്തില്‍ നിന്നു തൊടുത്ത മിസൈല്‍ വേധ മിസൈല്‍ ആണ് ലക്ഷ്യംകാണാനാവാതെ പരാജയപ്പെട്ടത്്. ബുധനാഴ്ച പുലര്‍ച്ചെ യയിരുന്നു പരീക്ഷണം.
Next Story

RELATED STORIES

Share it