യുഎപിഎ: ജയരാജനെത്തിയത് പ്രതിഷേധ ചിത്രവുമായി

കണ്ണൂര്‍: ചോദ്യം ചെയ്യലിനായി സിബിഐ സംഘത്തിനു മുന്നില്‍ പി ജയരാജന്‍ എത്തിയത് യുഎപിഎക്കെതിരായ പ്രതിഷേധ ചിത്രവുമായി.
ആംബുലന്‍സില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരു പുസ്തകത്തിന്റെ ചട്ടയില്‍ പ്രതിഷേധ വാചകങ്ങളും ചിത്രവുമടങ്ങിയ കുറിപ്പ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ആര്‍എസ്എസ്-ഉമ്മന്‍ചാണ്ടി കൂട്ടുകെട്ട് നാടിന്നാപത്ത്, യുഎപിഎ കരിനിയമം എന്നാണ് എഴുതിവച്ചിരുന്നത്.
Next Story

RELATED STORIES

Share it