യാസിര്‍ വധക്കേസ്: പ്രതി പിടിയില്‍
BY kasim kzm23 March 2018 3:23 AM GMT
kasim kzm23 March 2018 3:23 AM GMT
തിരൂര്‍: ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ തിരൂര്‍ പഴംകുളങ്ങര ആമപ്പാറക്കല്‍ യാസിറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ നാലാംപ്രതി പുറത്തൂര്‍ പുതുപ്പള്ളി ചന്ദനപ്പറമ്പില്‍ സുരേന്ദ്രന് (45) 20 വര്‍ഷത്തിനു ശേഷം പിടിയില്‍. ആറു പ്രതികളുള്ള കേസില്‍ ഒരു പ്രതിയായ രവി കൊല്ലപ്പെട്ടു. മറ്റുള്ളവരെ സുപ്രിംകോടതി വെറുതെവിട്ടിരുന്നു.
1998 ആഗസ്ത് 28നാണ് ആര്‍എസ്എസുകാര്‍ യാസിറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ അസീസിനും ഗുരുതര പരിക്കേറ്റിരുന്നു. ആര്എസ്എസുകാരായിരുന്ന ഇരുവരും ഇസ്്ലാം സ്വീകരിച്ചതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT