യാസിന്‍ മാലിക് അറസ്റ്റില്‍

ശ്രീനഗര്‍: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് യുഎന്നിന്റെ പ്രാദേശിക ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലികിനെ പോലിസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് തടസ്സപ്പെടുത്തിയ പോലിസ് മാലികിനെ അറസ്റ്റ് ചെയ്ത് കൊത്തിബാഹ് പോലിസ് സ്‌റ്റേഷനിലെത്തിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്ര ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Next Story

RELATED STORIES

Share it