Flash News

യാസിന്‍ മാലിക് അറസ്റ്റില്‍



ശ്രീനഗര്‍: ജെകെഎല്‍എഫ് ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലികിനെ പോലിസ് അറസ്റ്റ് ചെയ്തു. മൈസുമയിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മാലികിനെ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ സബ്‌സര്‍ അഹമ്മദ് ഭട്ട്, ഫൈസാന്‍ മുസഫര്‍ എന്നിവരുടെ വസതികള്‍ മാലിക് സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it