യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റ്: കുമ്മനം
BY Sumeera SMR1 March 2016 2:41 AM GMT
Sumeera SMR1 March 2016 2:41 AM GMT
കൊച്ചി: യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റാണ് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് റബറിന് വിലസ്ഥിരതാ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. സപ്ലിമെന്ററി ബജറ്റില്‍ ഇതുള്‍പ്പെടുത്താനും കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാനും ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT