യാത്രക്കാരിയെ ആക്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
BY kasim kzm11 March 2018 3:50 AM GMT
kasim kzm11 March 2018 3:50 AM GMT
ആലുവ: കഴിഞ്ഞ ദിവസം ആലുവ നഗരത്തില്‍ അമിത യാത്രകൂലി ഈടാക്കിയത് ചോദ്യം ചെയ്ത യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ്
ചെയ്തു. കുട്ടമശേരി കുന്നശേരിപള്ളം വീട്ടില്‍ അബ്ദുള്‍ ലത്തീഫി(32)ന്റെ ലൈസന്‍സാണ് സസ്പെന്റ് ചെയ്തത്.
ഇയാള്‍ ഓടിച്ച സഹോദരന്റെ ഓട്ടോറിക്ഷയുടെ പെര്‍മിറ്റും റദ്ദാക്കി.
ആലങ്ങാട് കളപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ നീത(37) യാണ് ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച പോലിസില്‍ കീഴടങ്ങിയ പ്രതിയെ നീത തിരിച്ചറിഞ്ഞിരുന്നു.
തെളിവെടുപ്പിനായി ജീവാസ് സ്കൂളിലെത്തിക്കുകയും ചെയ്തു. പ്രതിയെ മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT