യമന്‍ വൃദ്ധസദനത്തിലെ ആക്രമണം: മാര്‍പാപ്പ അപലപിച്ചു
BY Sumeera SMR6 March 2016 4:35 AM GMT
Sumeera SMR6 March 2016 4:35 AM GMT
റോം: കഴിഞ്ഞദിവസം യമനിലെ വൃദ്ധസദനത്തിലുണ്ടായ ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. നാല് ഇന്ത്യന്‍ കന്യാസ്ത്രീകളുള്‍പ്പെടെ 16 പേരാണ് തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശെയ്ഖ് ഉസ്മാന് ജില്ലയില്‍ മദര്‍ തെരേസ സ്ഥാപിച്ച വൃദ്ധസദനത്തിലാണ് ആക്രമണമുണ്ടായത്. കന്യാസ്ത്രീകള്‍ക്കു പുറമെ, നാലു നഴ്സുമാരും നാലു സുരക്ഷാജീവനക്കാരും മറ്റ് ജോലിക്കാരുമാണ് കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT